Chakkara Deer | വനം വകുപ്പ് കൊണ്ടുപോയി... മണികിലുക്കി തുളളിച്ചാടാന്‍ ഇനി ചക്കരയില്ല | Wayanad
HTML-код
- Опубликовано: 13 апр 2025
- ചക്കരയില്ലാത്തതിന്റെ മനോവിഷമത്തിലാണ് വയനാട്ടിലെ രമേശനും കുടുംബവുമിന്ന്. രമേശന്റെ ഭാര്യ രാഗിണി തന്റെ മക്കളെപ്പോലെ തന്നെയാണ് ചക്കരയെ സ്‌നേഹിച്ചതും വളര്‍ത്തിയതുമെല്ലാം. പാലും പച്ചിലയും ഒക്കെ കഴിച്ച് ,മണിയും കിലുക്കി തുളളിച്ചാടി നടന്ന ചക്കര ഇന്ന് ഇവരുടെ തീരാനൊമ്പരമാണ്. ജീവന് തുല്യം സ്‌നേഹിച്ച കുടുംബം, സങ്കടത്തോടെയാണെങ്കിലും ഒടുവില്‍ ചക്കരയെ അവര്‍ കൈമാറി. ഇതാരെ പറ്റിയാണ് പറഞ്്ഞു വരുന്നത് എനന്‌ല്ലെ. ഇത് വയനാട്ടിലെ രമേശന്റെ അരുമയായ ചക്കര എന്ന മാന്‍ കുട്ടിയെ പറ്റി ആണ്. ്
#chakkaradeer #wayanad #rameshandeer
ഇല്ലായ്മയ്യിലും ആ മൃഗത്തിനെ സ്നേഹിച്ചു അതാണ് സ്നേഹം
🐰🐰എന്നാൽ ട്രെൻസ്മിറ്റർ കഴുത്തിൽ പിടിപ്പിച്ചു വിവരങ്ങൾ കൃത്യമായി അറിയിക്കണമെന്ന് പറ ...എന്തേലും മേല അനങ്ങി പണി എടുക്കണോലോ ഈ വനം വകുപ്പ് ...👽
Avan maar kondu kaattil vittaal ini athinu kaattil kazhiyuvan ariyilla manushan thottathu kond mattulla maan koottilla ivenokke kond puliyude vaayil kodukkum
News ayi vannatha prashnam aye
ഇനി അതിന് പട്ടിണി കിടയ്ക്കാം
Absolutely
ഈ വാർത്ത റിപ്പോർട്ട് ചെയ്ത അലവലാതി കാരണം ഒരു പാവംകുടുംബത്തിന്റെ സമാധാനം നഷ്ടപ്പെട്ടു. ഇപ്പോൾ ചാനലുകാർക്ക് സമാധാനം കിട്ടിക്കാണും
നീയാണോടാ പിടിച്ചു കൊടുത്തത്
Correct 👍
സത്യം..കണ്ടപ്പോൾ ഓർത്തു
അതാണ് സത്യം
യെസ്
ചാനലിൽ വന്നപ്പോൾ തന്നേ
മനസിലായി അതിൻ്റെ വീട്ടിലെ
ജീവിതം കഴിഞ്ഞു എന്ന്,,
എന്തായലും പുറം ലോകത്തെ അറിയിച്ച ആ ചാനലിനു അഭിനന്ദനങ്ങൾ,,,
Kashtam 🙈
Wallata.kasttam
വല്ലാത്ത ചെയ്തായി പോയി അന്ന് news പുറത്ത് വിട്ടത്...
Chetta Asianet Chanel....🤬🤬🤬🤬
ചാനല്കാർക്ക് മനസ് നിറഞ്ഞില്ലേ?
ത്ഫൂ ----
കണ്ണു നിറഞ്ഞു പോയി, ആ മാൻകുട്ടിക് എത്ര വിഷമം ഉണ്ടായി കാണും, ആ വീട്ടുകാർക്കും, സ്വന്തം കുഞ്ഞിനെ അരികിൽ നിന്നും കൊണ്ട് പോയ വേദന ആവും അവരുടെ നെഞ്ചിൽ 🥲
യഥാർത്ഥ അവകാശികൾ ഇവരാണ്❤️❤️❤️❤️
Ewark kodukku dushttan mare
ദുഷ്ട്ടൻമാരെ... ചക്കരെയേ രമഷ് ന് തിരിച്ചു കൊടുക്കൂ. 🙏🏻🙏🏻🙏🏻
അതിനെ രക്ഷിച്ചില്ലായിരുന്നെങ്കിൽ അത് ചത്തുപോകുമായിരുന്നു. എങ്കിൽ വനം വകുപ്പിന് കുഴപ്പമില്ലായിരുന്നു. രക്ഷിച്ചെടുത്തപ്പോൾ അവകാശികൾ ഉണ്ടായി
ഈ വിഢിയോ കണ്ടപ്പോഴേ കരുതിയതാണ്: വനം വകുപ്പ് എത്തുമെന്ന്
കാട്ടു മൃങ്ങളെ രക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യാം. എന്ന് കരുതി പട്ടിയെയും പൂച്ചയെയും പോലെ എപ്പോഴും കൂടെ ഉണ്ടാവണമെന്ന് വാശി പിടിക്കരുത്. അവര് നമ്മുടെ കൂടെ ജീവിക്കേണ്ടവർ അല്ല🙂 ഇവിടെ വെറുതെ emotional fool ആവാതെ practical ആയി ചിന്തിക്കു
Athe
@@sandrasaji4677 അപ്പോ സർക്കാർ മൃഗ ശാലകളിൽ ഇട്ടു സർക്കാരിന് കാശ് ഉണ്ടാക്കുകയോ പട്ടിണിയ്ക്ക് ഇടുകയോ ആകാം അല്ലേ ?
@@sandrasaji4677 . 🤫🤫🤫🤫😲😳😥
ഇനിയെങ്കിലും ഇതുപോലത്തെ വാർത്തകൾ പുറത്തു കൊണ്ടുവന്നു ഇവരെപോലെ ഉള്ളവരുടെ ചെറിയ വലിയ സന്തോഷങ്ങൾ ഇല്ലാതാക്കരുത് 🙏
🥲🥲🥲
Athe.pavam
ന്യൂസ് ചാനലിന് വ്യൂസ് കിട്ടിയില്ലേ.അവർക്ക് അത് മതി
Paavam kunju. Ini athinte gathi enthavumo
Ysss
11 മാസം മുന്നേ ulla video ആണ്. എന്നാലും കണ്ടപ്പോ കഷ്ടം തോന്നുന്നു. എന്ത് സന്തോഷത്തോടെ ആണ് aa മാൻകുട്ടി അവിടെ നിന്നത്. അതിനെ കൊണ്ട് പോയി zoo ൽ അടച്ചിട്ടാലും കാട്ടിൽ കൊണ്ട് പോയി വിട്ടാലും അതിനു ദുരിതമായിരിക്കും. കാട്ടിൽ വന്യമൃഗങ്ങളേ ഒളിച്ചു ജീവിക്കാൻ അത് പഠിച്ചിട്ടില്ല. അങ്ങനെ എങ്കിൽ അതിപ്പോ
ജീവനോടെ ഉണ്ടോ എന്ന് തന്നെ സംശയം ആണ് 😢😢😢😢
കാഴ്ച ബന്ഗ്ലാവിൽ വളർത്താം, സർക്കാരിന് വരുമാനമുണ്ടാക്കാം. കാട്ടിൽ വന്യ മൃഗങ്ങളുടെ ഇഷ്ട്ടഭക്ഷണമാണ് മാൻ. അതൊന്നും പ്രശ്നമില്ല. വീട്ടിൽ പാലൂട്ടി പൊന്നു പോലെ വളർത്താൻ പാടില്ല. എന്തൊരു നിയമം.
enthu niyamammmmm aaaarkuuvanndiii🙈😂🤣
Proper comment Abdulla.
🐰🐰എന്നാൽ ട്രെൻസ്മിറ്റർ കഴുത്തിൽ പിടിപ്പിച്ചു വിവരങ്ങൾ കൃത്യമായി അറിയിക്കണമെന്ന് പറ ...എന്തേലും മേല അനങ്ങി പണി എടുക്കണോലോ ഈ വനം വകുപ്പ് ...👽
അത് ശരിയാണ് നിയമം
ലക്ഷക്കണക്കിന് ആളുകളുടെ കഞ്ഞികുടി മുട്ടിച്ചു വമ്പൻ കൊള്ളകൾ നടത്തുന്നവർക്ക് വലിയ സ്ഥാനം, സ്വീകരണം. ഒരുനേരത്തെ ഭക്ഷണത്തിനു കേണ മധുവിന് കൊടുത്തതു ക്രൂരമരണം. അതാണീ നാട്.
ആ പാവങ്ങൾക്ക് കൊടുക്കാമായിരുന്നു.......ആ സ്നേഹബന്ധത്തെ മുറിക്കണ്ടായിരുന്നു........കാട്ടിൽ വന്യ മൃഗങ്ങൾ അതിനെ കൊന്നു തിന്നും.........മൃഗങ്ങൾക്കുള്ള സ്നേഹത്തിന്റെ 100 ൽ ഒരു ശതവീതം പോലും മനുഷ്യനില്ല. അതുകൊണ്ട് ഞാൻ മനുഷ്യരെ വെറുക്കുന്നു.......ഈ പാവങ്ങളെ ദൈവം സ്നേഹിക്കുന്നു... ദൈവസ്നേഹം മാനിലൂടെ വെളിപ്പെട്ടിരിക്കുന്നു..........
മാനിനും വിഷമം കാണും
@@stylesofindia5859 തീർച്ചയായും..........
Correct.
Sahodara bhoomiyil sneham Apoorva vasthuvanu
@@nazarvaliyaveettil9558 കള്ളകപടമില്ലാത്ത യഥാർത്ഥ സ്നേഹം മനുഷ്യർക്കിടയിൽ ഉണ്ടോ എന്ന് ഞാൻ സംശയിക്കുന്നു........ അത് അപൂർവത്തിൽ അപൂർവം.......
ആ ചക്കരയ്ക്കും കാണില്ലേ വിഷമം!! ഈ കുടുമ്പത്തിന് സമാധാനം ഉണ്ടാവട്ടെ
Allankilum chila niyamangal manushiarudeth Alla ennu tonnipovum
സത്യം
പാവം തോന്നുന്നു ഈ വീഡിയോ കണ്ടതിനു ശേഷം വല്ലാത്ത വിഷമം അവർക്ക് തന്നെ തിരിച്ചു കൊടുത്താൽ മതിയായിരുന്നു അവർ അതിനെ പൊന്നുപോലെ കാത്തുരക്ഷിക്കും😢❤️❤️❤️💚💚💚
ആഹ മാൻ കുഞ്ഞിനെ തിരിച്ചു അവർക്ക് തന്നെ കൊടുത്തു എന്ന വാർത്ത ഇത്രയും പെട്ടെന്ന് കേൾക്കട്ടെ പടച്ചോനേ 🤲🤲🤲
Athu kelkn idayilla..
@@asharafasharaf2023 😭
Yes
ഒരിക്കലും ഇല്ല ഇന്ത്യൻ wild life listil വരുന്ന ഒരു മൃഗത്തെയും വീട്ടിൽ വളർത്താൻ നിയമം ഇല്ല ഇനി വണം വകുപ്പ് അവർക് അനുവാദം കൂടുതൽ മറ്റു പലരും കടുവയ് വളർത്തണം സിംഹത്തെ വളർത്തണം എന്നൊക്കെ പറഞ്ഞു വന്നാൽ വനം വകുപ്പ് അതെല്ലാം ഒന്നും പറയാതെ anusarikendi വരും
Ys🥰
ആ വാർത്ത ഫസ്റ്റ് കണ്ടപ്പോ തന്നെ തീരുമാനിച്ചതാണ് അതിനെ ഈ പാവത്തിങ്ങളുടെ അടു ത്തിന് അറുത്ത് മാറ്റുമെന്ന് ഇപ്പോ എല്ലാവർക്കും സന്തോഷമായിരിക്കും എന്ന് വിചാരിക്കുന്നു.
വീഡിയോ കണ്ട് ശരിക്കും കണ്ണു നിറഞ്ഞു ഏത്ര സ്നേഹത്തോടെയാണ് അവർ നോക്കി വളർത്തിയത് അതും നിത്യവൃത്തിക്ക് പോലും പണമില്ലാതയാട്ടും അതിനെ പൊന്നുപോലെ വളർത്തി 🙏🙏🙏💞💞💞❤️
🐰🐰എന്നാൽ ട്രെൻസ്മിറ്റർ കഴുത്തിൽ പിടിപ്പിച്ചു വിവരങ്ങൾ കൃത്യമായി അറിയിക്കണമെന്ന് പറ ...എന്തേലും മേല അനങ്ങി പണി എടുക്കണോലോ ഈ വനം വകുപ്പ് ...👽
.
ചക്കരയെ അവർക്ക് തിരിച്ചു കൊടുക്കണേ 😥😥😥😥
വിഷമിക്കരുത് ശ്രീ രമേശൻ .... ആ ജീവിയുടെ ജീവൻ രക്ഷിച്ചില്ലേ.... അതാണ് മഹത്തരം.....ദൈവം നിങ്ങളെ രക്ഷിക്കും തീർച്ച 🙏
നിങ്ങൾ മാധ്യമപ്രവർത്തകർ തന്നെ ആണ് അവരുടെ സന്തോഷം നഷ്ടപ്പെടുത്തിയത്....
കാണിച്ചത് മഹാ പോക്രിത്തരം, ഇത്രേം കാലം നോക്കിയവരെ വെറും വില ഇല്ലാതെ കാണുന്ന കുറെ ഉദ്യോഗസ്ഥർ. നമ്മുടെ നിയമം മാറ്റേണ്ട സമയം അതിക്രമിച്ചു.
Yes niyaman athelavarkum oru poleyanengil prashnamilla ithathalallo
Kafam theeni udogastanmar andagelum gunam arkangelum cheyumo
Ee sankadam paranjutheerkkano krttutheerkkano ullathala,oru manushyajeevi oru mindapraniyodu kanicha sneham ee vivaradodhikal aa manushyajeeyodu kaanikkathsthil athiyaya dughavum amarshavum yenikkundu
Sariyanu niyamam matti azhuthanam
സത്യം മാണ് 🙏🙏🙏
മൃഗങ്ങളെ സ്നേഹിക്കുന്നവർക്കേ അതിനെ നഷ്ടപെട്ടാലുള്ള വേതന മനസ്സിലാവൂ 😢
True ❤
mmm
ഈ ന്യൂസ് റിപ്പോർട്ട് ചെയ്തു പുറംലോകത്തെ അറിയിച്ചവന്റെ പിതാവിനെ ഈ അവസരത്തിൽ സ്മരിക്കുന്നു 🙏🏻
😊😊😊njnum namaskarikunnu
Njanum🙏
Njanum😡😡😡
same reaction 😡
ചിരിപ്പിച്ച് കൊല്ലരുത്
ഗൾഫിൽ സിംഹം തിനെ വരെ വളർത്തുന്നു... ഇത് വല്ലാത്തൊരു നീജമായ നിയമം നമ്മുടെ നാട്ടിൽ
There are no lions in gulf. So, it is not wild animal in gulf.. Giraffe, kangaroo etc are not wild animals in India
മനുഷ്യരേക്കാൾ സ്നേഹിക്കാൻ നല്ലത് മൃഗങ്ങൾ തന്നെയാണ്😭😭😭💞💞💞💞
സത്യം
ആ വാർത്ത വന്നില്ലായിരുന്നെങ്കിൽ മാൻകുട്ടിയും അമ്മയും ഇപ്പോഴും ഒരുമിച്ച് ഉണ്ടാകുമായിരുന്നു സന്തോഷത്തോടെ
സത്യം
ഐയ്യട സർക്കാർ മാനിനെ ഇപ്പൊ അവർക്ക് കളിപ്പിക്കാൻ കൊടുക്കാം..
സത്യം .
സത്യം 😔
മോള് കരയേണ്ട , എന്ത് ചെയ്യാം, നിയമം അങ്ങനെ ആണ് , എന്റെ കുട്ടി കരയരുത് , എനിക്കും സങ്കടം വരുട്ടോ , കണ്ണീര് തുടച്ചു ഒന്ന് ചിരിച്ചേ ,
ആ മാൻകുട്ടി മനുഷ്യരോട് ഇണങ്ങി ജീവിച്ചതാണ്. അതിന് കാട്ടിലെ മറ്റു മൃഗങ്ങളിൽ നിന്നും രക്ഷപ്പെടാനുള്ള കഴിവും അറിവും ഉണ്ടാകില്ല.
ivideyulla niyama palakar manddan niyamangalilum, kaikooliyilum kili poyi irikkukayaanu.
എത്ര സന്തോഷത്തോടെയാണ് മാൻകുഞ്ഞു അവരുടെ കൂടെ കഴിഞ്ഞിരുന്നത് ഇനിയാ സന്തോഷം കിട്ടുമോ ആവോ ദൈവം ഇവരെയും മാൻ കുഞ്ഞിനെയും രക്ഷിക്കട്ടെ 👏👏👏💌
Thanks
മാനിനെ വളർത്താൻ കേന്ദ്രഗവൺമെൻറ് അനുമതി കൊടുക്കണം ' നിലവിലെ നിയമം ഭേദഗതി വരുത്തണം, പൊതുവെ മനുഷ്യരോട് ഇണങ്ങുന്നവ യാണ് ഈ വന്യജീവി.🙏🏼
അതിന്റെ ഇറച്ചിക്കായി നോക്കി നിൽക്കുന്ന കുറെ പേരുണ്ടെന്നും ഓർക്കണം. ലൈസൻസ് കൊടുത്താൽ പിന്നെ വളർത്തി വലുതാകുന്നതിന് മുമ്പ് തന്നെ കത്തി വെക്കും.
സ്നേഹം കൊണ്ട് എന്തും നേടാം ഇല്ലായ്മയിലും ,,, അവരുടെ മനസ്സിന് salute
ഇതു വാർത്ത ആയപ്പോൾ തന്നെ എല്ലാവരും പറഞ്ഞതാ ഇനി വനം വകുപ്പ് മാൻ കുട്ടിയെ വന്നു കൊണ്ട് പോകുമെന്ന്,,, ഒരുപാട് വിഷമം ഉണ്ട് 😭😭😭😭.... സാരമില്ല നിങ്ങളുട വലിയ മനസിന് ബിഗ് സല്യൂട് 🙏🏻🌹🌹🌹🌹
🐰🐰എന്നാൽ ട്രെൻസ്മിറ്റർ കഴുത്തിൽ പിടിപ്പിച്ചു വിവരങ്ങൾ കൃത്യമായി അറിയിക്കണമെന്ന് പറ ...എന്തേലും മേല അനങ്ങി പണി എടുക്കണോലോ ഈ വനം വകുപ്പ് ...👽
കുറെ ചാനലുകാർ കാരണം ആ മിണ്ടാപ്രാണിയുടെ സന്തോഷം തീർന്നു 😔
മൃഗങ്ങൾക്ക് ഉള്ള സ്നേഹം പോലും ഇന്ന് മനുഷ്യൻ ഇല്ലതെപോയി അതാണ് അവരെ കൂടുതൽ വിഷമിപ്പിക്കുന്നത്
Very sad to see them
🐰🐰എന്നാൽ ട്രെൻസ്മിറ്റർ കഴുത്തിൽ പിടിപ്പിച്ചു വിവരങ്ങൾ കൃത്യമായി അറിയിക്കണമെന്ന് പറ ...എന്തേലും മേല അനങ്ങി പണി എടുക്കണോലോ ഈ വനം വകുപ്പ് ...👽
ചാനൽ ആരുടെ സൂക്കേട് മാറിയി മാറി കാണും
Veetilea anggathinea polea thanea Snehikkunavarum unduu kurea manasilakam .....
NOW. POLICE / FOREST. DEPT . CASE. CAN. ALSO. EXPECT.
അന്ന് ഈ വാർത്ത ഓൺലൈനിൽ വന്നപ്പോഴേ ഞാൻ മനസ്സിൽ ഓർത്തതാണ് ഇത്. നഷ്ടപ്പെടലിന്റെ സങ്കടം മിണ്ടപ്രാണികളെ സ്നേഹിക്കുന്നവർക്കേ അറിയുള്ളു 😢😢😢😢😢😢😢
സത്യത്തിൽ ഇത്രയും നാൾ കണ്ടതിൽ നല്ല ഒരു റിപ്പോർട്ട്. ആരും അറിയാതെ പോകേണ്ട വാർത്ത ആയിരുന്നു.. പുറം ലോകത്തെ അറിയിച്ചതിൽ അഭിനന്ദനങ്ങൾ. വേദനാജനഗം ആണെങ്കിലും. ഒരു ജീവൻ രക്ഷിച്ച കുടുംബം. ഈ സൗഭാഗ്യം ഒരുപാട് പണം ഉള്ളവന് പോലും കിട്ടിയിട്ടുണ്ടാകില്ല, ഒരു മിണ്ടാപ്രാണിയുടെ ജീവൻ രക്ഷിച്ചു.. മനുഷ്യനായി പിറന്നു ഈ ജന്മം ചെയ്യുവാൻ സാധിച്ച ഏറ്റവും മഹത്വം.
വനം വകുപ്പിന് സ്നേഹം ഉണ്ടായിരുന്നുഎങ്കിൽ ഇങ്ങനെ ചെയ്യില്ലായിരുന്നു ആ പാവങ്ങളുടെ നിശ്കളങ്കത കണ്ടോ അത് തിരിച്ചുവരും ഒരുനാൾ 🙏
എനിക്കും വല്ലാത്ത സങ്കടം വരുന്നു.കുറച്ചു കൂടി കാലം അവിടെ തന്നെ നിർത്താമായിരുന്നു 😭😭😭
🐰🐰എന്നാൽ ട്രെൻസ്മിറ്റർ കഴുത്തിൽ പിടിപ്പിച്ചു വിവരങ്ങൾ കൃത്യമായി അറിയിക്കണമെന്ന് പറ ...എന്തേലും മേല അനങ്ങി പണി എടുക്കണോലോ ഈ വനം വകുപ്പ് ...👽
എന്തായാലും കേസ് എടുത്തിട്ടില്ലാലോ അത് ഭാഗ്യം
😭😭
Athinea kattileaku viddukayanu nallathu Eni ethakilum pattiyal aaa pavvaghal ethirea case edukanum sadhatha undu
@@stivinsunny8122 ശരിയാണ്. ☹️☹️
കാട്ടിലെ ഒരു പുലിക്കോ മറ്റോ... ആഹാരം എത്തിച്ചുകൊടുക്കാൻ ഉള്ള വനം വകുപ്പിന്റെ ശുഷ്‌കാന്തി .. കൊള്ളാം
100 %correct
Sathyam☹😟😥😢
വിഡ്ഡി നിയമങ്ങള്
Sathyam.....
സത്യം 😢😢
അത് സാരമില്ല എപ്പോഴും ആരും ഒപ്പമുണ്ടാവില്ലല്ലോ..
നല്ലൊരു ആട്ടിൻ കുട്ടിയെ വാങ്ങുക അതും ഇതിനേക്കാൾ നന്നായി സ്നേഹം തിരിച്ചു നൽകും
ദൈവം അനുഗ്രഹിക്കട്ടെ...
ഇവിടെ ഫോറെസ്റ്റ് ഡിപ്പാർട്മെന്റ് ചെയ്തത് എന്താണെന്ന് വെച്ചാൽ കാട്ടിലെ ഏതോ ഒരു മാംസഭുക്കായ ജീവിക്ക് തിന്നാനുള്ള ഭക്ഷണം ആകാൻ അതിനെ കൊണ്ടുപോയി കൊടുത്തു, സത്യത്തിൽ ആടിനെയും പശുവിനെയും പോലെ അവർ ഈ ജീവിയെ കെട്ടിയിട്ട് വളർത്തുക ആയിരുന്നില്ലല്ലോ, പിന്നെ എന്ത് കാര്യത്തിന് ഇങ്ങനെ ചെയ്തു, ദീർഘായുസ്സോടെ ഇരിക്കട്ടെ അവരെ തേടി വീണ്ടും വരട്ടെ
kaattile.jeevikale.nookunna
foorastithambhurakan.maarude.paripaadi.ariyadirikan
veendiyanu.kaattil.matalukal.keranphadhillennuparayunnadi.phurathullavar.avideyengilum.olikyamara.vechalo.annu.bhayannitti.
നിയമത്തിന് ഇങ്ങനെയും ചില ക്രൂരമുഖമുണ്ട്.അടുത്തെങ്ങാനും വിട്ടിരുന്നെങ്കിൽ അത് സ്നേഹം തേടി ഉറപ്പായും വരും🥰
ഉറപ്പാ അവർക്കും...
പക്ഷേ ഇത് വളരെ നന്നായി അറിയുന്ന വനം വകുപ്പ് അവിടെ ഏഴ യലത്തോന്നും അതിനെ വിടുമെന്ന് തോന്നുന്നുണ്ടോ
അവര് ആ മാനിനെ എത്രത്തോളം സ്നേഹിച്ചുട്ടുണ്ടെങ്കിൽ ഒരുനാൾ ആ മാൻ ആ കുടുംബത്തെ തേടി എത്തും ❤️❤️❤️❤️❤️❤️❤️❤️❤️
ഈ വാർത്ത റിപ്പോർട്ട് ചെയ്ത റിപ്പോർട്ടറുടെ പിതാവിനെ സ്മരിക്കുന്നു
He did very big mistake. Fool.
Thanonnum nannavilla ee janmam
@@varghesethomas1463 പിന്നെന്താ വേണ്ടത് പിടിച്ചോണ്ട് പോയി കാഴ്ച ബംഗ്ളാവിലെ കമ്പി കൂട്ടിൽ ഇട്ട് വളർത്തണോ.?
ആ മോന് വേറെ എന്തൊക്കെ ഉണ്ടായിരുന്നു റിപ്പോർട്ട് ചെയ്യാൻ. എന്തായാലും അവൻ സന്തോഷിക്കട്ടെ. അല്ലാതെന്ത് പറയാൻ
😂
ഏതു ....മകൾ ആണ് ഇതിന്റെ വീഡിയോ എടുത്തു പുറത്തു വിട്ടത്
ആ കുഞ്ഞു വീട്ടിലെ കുഞ്ഞു സദോഷകൾ ഇല്ലാതെ ആകിയപ്പോൾ
ഒരു സുഗം ഉണ്ടാവും ...
😢😢 പാവം മാൻ കുട്ടി അവരെ ഇത്രേ മിസ് ചെയുണ്ടാവും
കൃഷ്ണമൃഗം..😢 അവർക്ക് തന്നെ തിരിച്ചു കൊടുത്തുടെ..🙏❤️
ആ പാവം ആ വീട്ടുകാർക്കൊപ്പം നന്നായ് ജീവിച്ചേനേ ഇനി അത് കാടുമായ് കാട്ടിലെ ജീവികളുമായ് ഇണങ്ങാൻ സമയമെടുക്കും മറ്റ് മൃഗങ്ങൾ അതിനെ ആക്രമിക്കാതിരിക്കട്ടെ എന്ന് പ്രാർത്തിക്കുന്നു
ആ മാൻ കുട്ടിയെ എത്രയും പെട്ടന്ന് അവർക്ക് തിരിച്ച് ലഭിക്കട്ടെ.. 💗💗💗💗
Avarude santhosham keduthalle
Varatte❤
മാൻ കുട്ടിയെ രമേശിനു തിരിച്ചു കൊടുക്കാനുള്ള നടപടി എത്രയും വേഗം എടുക്കണം.
Aaaru neeyo 😆
@@salahu-cm6ly അല്ല നീ
@@salahu-cm6ly 🤣🤣🤣🤣🤣🤣
Rameshinu thirichu kittattea god bless you
പാവം....😢l വളരെ സ്നേഹത്തോടെ അല്ലേ അവർ അതിനെ സംരക്ഷിച്ചിരുന്നേ ... ആ മാൻകുട്ടിയെ അവർക്ക് തന്നെ കൊടുത്തുകൂടെ😔 ❤️❤️😍😍❤️❤️🙏🙏
കൊടുക്കരുതേ കടും മേടും അതിലുള്ള ഒന്നും ഒരു വനം വകുപ്പിന്റെയും അല്ല അതെല്ലാം ദൈവസൃഷ്ടിയാണ് 🙏🙏q🙏
ആ സഹോദരന്റെ വാക്കുകൾ കേട്ടപ്പോൾ സങ്കടം തോന്നി ജീവൻ തിരിച്ചു നൽകിയ ജീവി അല്ലെ
ഇതാണ് വന്യമൃഗങ്ങളോടുള്ള ക്രൂരത 👍
ആ പാവം ചേച്ചിയുടെ കണ്ണുനീർ കണ്ടപ്പോൾ എൻ്റെ കണ്ണ് നിറഞ്ഞു പോയി നിഷ്കളങ്ക സ്നേഹം ആ കണ്ണു നീരിലുണ്ട് ദൈവം ആ കുടുംബത്തെ ധാരാളമായി അനുഗ്രഹിക്കട്ടെ
അത് അങ്ങനെ ആണല്ലോ 😡😡😡വിട് pollichitt അതിന്റെ അടിയിൽ നിന്നും സ്വർണം കിട്ടിയാൽ അത് സർക്കാരിന്റെ ആവും......
എന്നാൽ അതിന്റെ സ്ഥാനത് കഞ്ചാവ് ആണെങ്കിൽ വിട്ടുക്കാരുടെ തലയിലും ആവും 😡😡😡😡😡😡😡😡
ആ പാവങ്ങൾ അതിനെ അത്രയും നോക്കി വളർത്തിയത് alle😊😊😊അതിനെ തിരിച്ചു കൊടുത്തൂടെ 🙏🙏🙏കഷ്ടം ഉണ്ട് tto
ആർക്കും ഒന്നും പ്രീതികരിക്കാനാകാത്ത ഒരു നാട് കേരളം 🤮
പരസ്പരം ഇല്ലായ്മ യുടെ സ്നേഹം അറ്റ് പോയി പാവം കുടുംബം ചക്കരെ യെ ചൊല്ലി വേർ പാട് 🤍🤍🤍🌹🌹🌹🙏🏻🙏🏻🙏🏻
🤲 ഈ വാർത്ത കണ്ടപ്പോൾ ഉള്ളിൽ ഒരു വിങ്ങൽ അവൻ അവൻ തിരികെ വരും മാൻകുഞ്ഞു കരയുന്നത് ആരും കാണുന്നില്ലേ അവൻ എത്ര വിഷമം ഉണ്ടാവും
ഈ വീഡിയോ കണ്ട് എന്റെ കണ്ണ് നിറഞ്ഞു. ഞാനും മിണ്ടാപ്രാണിയെ മക്കളെ സ്നേഹിക്കുന്ന ഒരു വ്യക്തി യാണ്.
അവരുടെ സങ്കടം കാണുമ്പോൾ കണ്ണ് നിറയുന്നു 😥😥😥
സങ്കട പെടരുത് സോദരി.,... അവർക്ക് അവരുടെ... ലോകം..... സ്വാതന്ത്രമായി... വിടു.,.
മനുഷ്യനും ആയി ഇണങ്ങി ജീവിച്ചു കൊണ്ടിരിക്കുന്ന ആ മാനിന് ഇനി ഒരിക്കലും കട്ടിൽ ഒറ്റക്ക് ജീവിക്കാൻ സാധിക്കില്ല... മറ്റു മൃഗങ്ങൾ അതിനെ അടുപ്പിക്കുകയും ഇല്ല... അതിനിനി കാട്ടിൽ മരണം ഉറപ്പാണ് വാണം വകുപ്പ് 🙏🏻
ഈ വാർത്ത കണ്ടപ്പോൾ ഒത്തിരി പേര് കമെന്റ് ഇട്ടാരുന്നു.... ഇത് കേൾക്കേണ്ട താമസം ഇല്ല വനംവകുപ്പ് കൊണ്ടുപോകുന്ന് അത് പോലെ തന്നെ സംഭവിച്ചു, അതിനു വയ്യഞ്ഞപോൾ ഈ വനംവകുപ് എവിടെ ആയിരുന്നു 😏...
Le അവതാരകൻ : മാമനോട് ഒന്നും തോന്നല്ലേ 💥
വനം വകുപ്പുകാർ ഇങ്ങനെ തന്നെയാണ് അതിനെ കെട്ടിയിട്ട് അല്ല വളർത്തുന്നത് പിന്നെന്താ ഇവർക്ക് പ്രശ്നം അവർക്ക് തന്നെ വിട്ടുകൊടുക്കണം 😭😭😭😭😭😭
Koppa pavam man avarude koode jeevichal mathiayirunnu
🐰🐰എന്നാൽ ട്രെൻസ്മിറ്റർ കഴുത്തിൽ പിടിപ്പിച്ചു വിവരങ്ങൾ കൃത്യമായി അറിയിക്കണമെന്ന് പറ ...എന്തേലും മേല അനങ്ങി പണി എടുക്കണോലോ ഈ വനം വകുപ്പ് ...👽
curract
അതേ, അവര് അതിനെ ഒരിക്കലും കൊല്ലില്ല കഷ്ടമായിപ്പോയി
അതിനെ വല്ല ദുഷ്ട മൃഗങ്ങൾ കൊല്ലുമോ എന്ന് ഓർക്കുമ്പോൾ നെഞ്ചു വിങ്ങുന്നു
രക്ഷിച്ചതിന്റെ സായൂജ്യം. അത് അതിന്റെ ആൾക്കാരുടെ കൂടെ ജീവിക്കട്ടെ. ഇവർക്ക് നന്മ ഉണ്ടാവട്ടെ.
🐰🐰എന്നാൽ ട്രെൻസ്മിറ്റർ കഴുത്തിൽ പിടിപ്പിച്ചു വിവരങ്ങൾ കൃത്യമായി അറിയിക്കണമെന്ന് പറ ...എന്തേലും മേല അനങ്ങി പണി എടുക്കണോലോ ഈ വനം വകുപ്പ് ...👽
കേൾക്കുമ്പോൾ സത്യത്തിൽപ്രയാസം തോന്നുന്നു പക്ഷേകാട്ട് മൃഗങ്ങളെവളർത്താനുള്ള അധികാരം നമ്മുക്ക് ഇല്ല
♥️🥺🥺🥺🙏😔
അവർ അതിനെ പൊന്നുപോലെ നോക്കി.......
എല്ലാം തുലച്ചു..... പാവങ്ങൾ............. 😔
വനപാലക്കാരുടെ നിരീക്ഷണത്തിൽ അവർക്ക് തന്നെ പരിചരണനുമതി കൊടുക്കാമായിരുന്നു.
ഏത് അലവലാതി ആണാവോ വീഡിയോ ഇട്ട് നാട്ടുകാരെ മുഴുവൻ അറിയിച്ചത്.അതിനെ പിടിച്ചു പറിച്ചു കൊണ്ടുപോയപ്പോൾ സമാധാനം ആയി കാണും വീഡിയോ എടുത്തവന്.പാവം വീട്ടുകാർ
വനം വകുപ്പ് കാർക്ക് പണിയാകും അതാണ് സംഭവിച്ചത്
@@stylesofindia5859 എന്ത് പണിയാവാൻ അവന്മാർ എന്തെല്ലാം കാര്യങ്ങൾ കണ്ടില്ല എന്ന് നടിക്കുന്നു ഇതും അതുപോലെ ചെയ്ത പോരെ. കോപ്പിലെ നിയമപാലകർ
Correct.
'വീഡിയോ കണ്ടപ്പോൾ തന്നെ ഞാനിത് പ്രതീക്ഷിച്ചതാണ്
അത് ഫസ്റ്റ് വീഡിയോ എടുത്ത് പുറം ലോകം കാണിച്ചവന്ന് സമാധാനമായില്ലേ ....ആ വീട്ടുകാരുടെയും ആ മാനിന്റെയും സന്തോഷം കളഞ്ഞ വനം വകുപ്പിനും സമാധാനമായി
വാർത്താ കൊടുത്തില്ലെങ്കിൽ ഇന്ന് സുഖമായി വീട്ടിൽ ഉണ്ടാകുമായിരുന്നു നമ്മുടെ രാജ്യത്ത്ഇതിന് വന്യ ജീവികളെ വളർത്തുന്നത് അനാവശ്യ നിയമങ്ങൾ വിചാരിച്ചാൽ എല്ലാ ഇല്ലാതാക്കാൻ കഴിയുംഎല്ലാ രാഷ്ട്രീയ പാർട്ടികളും ഒരുമിച്ചു നിന്ന് മാൻ പോലുള്ള ജീവികളെ വളർത്താനുള്ള നിയമം കൊണ്ടുവരണം എന്നാൽ വംശനാശത്തിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കും ദുബായ് പോലുള്ള ഗൾഫ് രാജ്യങ്ങളിൽ നമ്മൾ ആടുകളെ വളർത്തുന്ന പോലെയാണവർ മാനുകളെ വളർത്തുന്നത് അതുപോലെതന്നെ നിയമം കൊണ്ടുവരണം
😢😢😢😢കരഞ്ഞു പോയി ഞാൻ. ചേച്ചിക്കും രമേശേട്ടനും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ
പാവം അതു ജീവിക്കട്ടെ ഇത്ര നാളും നോക്കി വളർത്തി രക്ഷിച്ചെടുത്തു.... വളരെ നന്ദി.. ദൈവം അനുഗ്രഹിക്കട്ടെ 😇😇😇
ആരും അറിയാതിരുന്ന ഒരു സംഭവം മീഡിയകൾ ഒരാഘോഷമാക്കി മാനിനെ വനം വകുപ്പ് കൊണ്ടുപോയി സന്തോഷ മായില്ലേ മീഡിയകളേ...😂😱😱
Ennittum kadi matinjit kondu poyi ennoru umbiya newsum eduthu ittu. ..
അവരെ ഒന്നും അറിക്കാൻ പാടില്ല 😥
Mediaku enthu maankuti?
അതിനെ കാട്ടിൽ കൊണ്ടു വിട്ടു അന്ന് തന്നെ അതിനെ പുലി പിടിച്ചു തിന്നു കാണും.
@@baijumichael6101 athine avar cury vachu kaanum..
കാട്ടില്‍ വിട്ടാല്‍ അതിനെ വല്ല കടുവയും പിടിക്കും 😪😪.വീട്ടില്‍ വളര്‍ത്തുന്നത് എത്ര safe ആണ്. 😭🤧
ഇജ്ജാതി 😂
കണ്ണ് നിറഞ്ഞു കൊണ്ടാണ് ഈ വാർത്ത കണ്ടത് ഇവർ മാൻ കുട്ടിയെ സ്നേഹിച്ചു എന്നൊരു തെറ്റല്ലേ ചെയ്തുള്ളൂ വനംവകുപ്പിന് അവർക്ക് അതിനെ തിരിച്ചു കൊടുത്താൽ പോരായിരുന്നോ.?😥
എന്തിനു വേണ്ടി അകറ്റി. കൊടും ക്രൂരത സ്നേഹം പൈസ കൊടുത്ത് വാങ്ങുന്നവർക്ക് എന്ത് സ്നേഹം 🙆♂️🙏🏼🙏🏼🙏🏼
കൂടെ ഞങ്ങളും സങ്കടപ്പെടുന്നു😔😥😥
ചക്കരേ നെ ആ കുട്ടികൾക്കും അമ്മയ്ക്കും തിരിച്ചു കൊടുക്കണം ചക്കര സന്തോഷമായി ജീവിക്കട്ടെ അതല്ലേ നമുക്ക് കാണേണ്ടത് പ്ലീസ്
കോപ്പിലെ നിയമം തുലയട്ടെ,ആ കുടുംബത്തിൻ്റെ കണ്ണുനീരിൽ ഒപ്പം ചേരുന്നു😥😥😥😥
നമ്മുടെ നാട്ടിലെ അധികാരികൾക്ക് ഒറ്റ സെൻസേ യുള്ളൂ. നോൺസെൻസ് 👍👌
പഴയ വീഡിയോ ആണെങ്കിലും കണ്ടപ്പോൾ സങ്കടം ആയി... rആ കുടുംബത്തിനെ പോലെ തന്നെ അവരെ പിരിഞ്ഞു ഇരിക്കുന്നതിൽ ആ മാനിനു എത്ര വിഷമം കാണും... അത് ചിന്തിക്കണ്ടേ.... കണ്ടപ്പോൾ സങ്കടം ആയി ട്ടോ
ആത്മാർത്ഥമായി സ്നേഹിച്ചു പോയി ആ പാവം മനുഷ്യർ, അതിനെ അവർ ബന്ധിയാക്കാതെ സ്വസ്ഥമായി വിട്ട് വളർത്തുന്നു , പാവം ജീവി സ്നേഹികൾ😥😥😥, സങ്കടം
ഇപ്പോൾ ലോഗത്ത് വന്നൃമ്രഗം എന്ന് പറയന്നത് മനുഷര് മത്രമേള്ളു
Corect ane paranjathe👍👍👍
തികച്ചും സത്യം
Correct
👍
കറക്ട്
ഈ കാലഗട്ടത്തിൽ വന്യ ജീവികളെ സംരക്ഷിക്കാൻ ആർക്കും കഴിയുകയില്ല.....
എന്നൽ ഇങ്ങനെയുള്ള കുടുംബങ്ങളെ സപ്പോർട്ട് ചെയ്യുകയാണ് ഗവർമെൻ്റ് ചെയ്യേണ്ടത്.
നിയമങ്ങൾ ലംഘിക്കാതെ
വന്യ ജീവികളെ സംരക്ഷിക്കുമെന്ന് ഉറപ്പുള്ളവേക്കയി ഒരു ലൈസൻസ് സംവിധാനം കൊണ്ട് വരികയാണെങ്കിൽ
അത് വലിയ ഒരു ഉപകാരം തന്നെ ആയിരിക്കും......
😢😢😢😢😢കാട്ടിൽ കൊണ്ട് പോയി വിട്ടാൽ മറ്റു മൃഗങ്ങൾ കൊന്നു തിന്നില്ലേ അതിനു അപ്പൊ പ്രശ്നം ഇല്ല ല്ലേ 🚶♀️🚶♀️🚶♀️🚶♀️😢😢😢ഇപ്പോൾ ചക്കര ജീവനോടെ ഉണ്ടോ ആവോ 🙉😢😢😢😢പാവം 😢😢. കോപ്പിലെ നിയമം 🚶♀️
അപകടകാരികളല്ലാത്ത മാൻ,കാട്ടുപോത്ത്,മ്ലാവ്, ഇങ്ങനെ മനുഷ്യനോട് ഇറങ്ങി വളരുന്ന ജീവികളെ സംരക്ഷിക്കുവാൻ താൽപര്യം കാണിക്കുന്ന മനുഷ്യർക്ക് അതിനനുവാദം നൽകണം, അപകടത്തിലും മറ്റും പെട്ട് എത്രയോ ജീവികൾ ആണ് നല്ല മനുഷ്യ രൂടെ കൈയ്യിൽ എത്തിച്ചേരുന്നത് ഇത്തരം ജീവികളെ വനംവകുപ്പിന്റെ അറിവോടെ മനുഷ്യർ വളർത്തിയാൽ ഇവയുടെ വംശനാശം തടയാൻ ഏറ്റവും നല്ല മാർഗ്ഗം അല്ലേ പക്ഷെ മനുഷ്യർക്ക് ഇവയെ ലഭിക്കുമ്പോൾ അവയെ ലഭിച്ച വിവരം വനംവകുപ്പിനെ അറിയിക്കാനും അവയെ വളർത്താനുളള അനുവാദം വാങ്ങുവാനും ഒരു നിശ്ചിത സമയങ്ങളിൽ അവയുടെ പൂർണ വിവരങ്ങൾ വനംവകുപ്പിനെ അറിയിക്കാനും വളർത്തുന്ന വരെ ചുമതലപ്പെടുത്തണം ഇങ്ങനെ ചെയ്താൽ അന്യം നിന്നു പോകുന്ന (വംശനാശഭീഷണി)നേരിടുന്ന വനൃജീവികളെ നമുക്ക് സംരക്ഷിച്ച് കൊണ്ട് പോകാൻ കഴിയും വനൃജീവികളെ സംരംക്ഷിച്ച് കൊണ്ട് പോകാൻ താൽപരൃമുള്ള മനുഷ്യർക്ക് വേണ്ടുന്ന സഹായം നൽകി (അനുമതി) ഗുണകരമായ നിയമങ്ങൾ ഉണ്ടാക്കണം അപകടത്തിൽ നിന്നും ഒക്കെ രക്ഷപ്പെടുത്തി വളർത്തുന്ന ഇവയെ ഒക്കെ പിടിച്ചെടുത്ത് വനത്തിൽ കൊണ്ട് വിടുമ്പോൾ അവ മറ്റു മൃഗങ്ങൾക്കിരയാകുന്നു പിന്നെ എങ്ങനെ വംശനാശം സംഭവിക്കാതിരിക്കും മനുഷ്യനെയും,മൃഗങ്ങളെയും,മരങ്ങളെയും ഒരുപോലെ സംരംക്ഷിക്കുവാനുള്ള നിയമങ്ങൾ ഉണ്ടാക്കി എടുക്കുക പഴയ ഗുണകരമല്ലാത്ത നിയമങ്ങൾ നീക്കം ചെയ്യുക
ചിലർക്ക് ആനക്കൊമ്പ് വരെ സൂക്ഷിക്കാം. അതിന് എല്ലാവരും ഒത്താശ ചെയ്യും.
🐰🐰എന്നാൽ ട്രെൻസ്മിറ്റർ കഴുത്തിൽ പിടിപ്പിച്ചു വിവരങ്ങൾ കൃത്യമായി അറിയിക്കണമെന്ന് പറ ...എന്തേലും മേല അനങ്ങി പണി എടുക്കണോലോ ഈ വനം വകുപ്പ് ...👽
പിന്നെ ആന കോബ് കാള കോബായി നമ്മൾ മണ്ടൻ മാർ ആണ് എന്ന ഇവരെ ഓക്കേ വിചാരം പൈസ കൊടുത്തഅപ്പോൾ ആന കോബ് കാളകോബ് ആയി
Athinu high court il eppozhum case il aadoo ,and elephant tusk congress government approved aayirunn
@@fusiongaming753 fake news thalli vidalla sudappi ,ninte Mammootty te veettil vachu same time untaxed golds um pidichathu aanu , ayal government fine adachu thadi uuri enne ullu
Remeshan and family.
🙏🙏🙏don, tbe sad😔😔😔God will Reward you.🙏🙏🙏🙏
ഇങ്ങനത്തെ സാഹചര്യങ്ങൾക്ക് വേണ്ടി വനം വകുപ്പ് നിയമങ്ങൾ ഭേദഗതി ചെയ്യണം..🙏😕
ഇതൊക്കെയാണ് Real Love, ഇത് അഭിനയമല്ല ....
ലോകത്ത് ഇത്രയും ഹൃദയമില്ലാത്തവർ ഇവിടെ മാത്രമേ ഉണ്ടാവുകയുള്ളൂ 🙏 നിയമം നന്മയ്ക്കു വേണ്ടിയാവണം ഹൃദയങ്ങൾ തകർക്കാനുള്ളതാവരുത്.. മനഃസാക്ഷിയില്ലാത്ത കുറെ മനുഷ്യ ജന്മങ്ങൾ വനം വകുപ്പ്
ചക്കരയെ തിരികെ കിട്ടട്ടെ
ഇനി ഇപ്പോൾ കേസ്,കോടതി,ജയിൽ,ഇതൊക്കെ ആയിരിക്കും ഇതിനെ രക്ഷിച്ച ഇവർക്കുള്ള സമ്മാനം,എന്താല്ലേ നമ്മുടെ നിയമങ്ങൾ.?
എല്ലാ ജീവികളോടും തുല്ല്യ നീതി കാണിക്കണം,. ഇതേ ആവാസവ്യവസ്ഥയിൽ ജീവിക്കുന്ന നമ്മുടെ പാവം ആനകൾ😓 അവയെ കാട്ടിൽ നിന്നും പിടിച്ചു കൊണ്ടുവന്നു അതി ക്രൂരമായ പഠനമുറകളാൽ മെരുക്കി നട്ടച്ചൂടിൽ വേഷം കെട്ടിച്ചു ഉത്സവങ്ങളിലും, കൂപ്പിൽ മരം വലിക്കുന്നതിനും മറ്റും ഉപയോഗിക്കുന്നത് അവയുടെ പൂർണ്ണ സമ്മതത്തോടെയാണോ? എന്ത് ഉപദ്രവങ്ങളാണ് ആ പാവങ്ങൾ ഏൽക്കുന്നത്. കാടിന്റെ ഹരിതഭംഗിയിൽ സ്വച്ഛശാന്തമായി വിഹരിക്കുന്ന അവയെ ശരിയായ ഭക്ഷണവും വെള്ളവും ഇല്ലാതെ വെയിലത്തു നടത്തിയും വിശ്രമമില്ലാതെ പണിയെടുപ്പിച്ചും, വെള്ളമടി പാപ്പാൻമാരുടെ (സ്നേഹിക്കുന്നവരും ഉണ്ട് )ക്രൂരമായ പീഡനങ്ങൾക്ക് ഇരയാക്കിയും നരകിപ്പിക്കുന്നത് അധികൃതർ കണ്ടില്ലെന്ന് നടിക്കുമ്പോൾ നോക്കൂ ഈ പാവം മാൻ കുഞ്ഞ് ആ പാവങ്ങളുടെ സംരക്ഷണത്തിൽ എത്ര സന്തോഷവതിയാണ്. ഓരോ ജീവിക്കും സഹിക്കാൻ പറ്റുന്ന ശബ്ദത്തിന്റെ ഫ്രീക്വൻസി (frequency) തോത് നോക്കൂ..., മനുഷ്യൻ-- 64 Hz to 23000 Hz, നായകൾ--67 Hz to 45000 Hz, പൂച്ചകൾ --45 Hz to 64000 Hz, എലികൾ--200Hz to 76000 Hz, ആനകൾ--16Hz മുതൽ 12000 Hz. ഇത്രയും കുറവ് ശബ്ദം സഹിക്കാൻ പറ്റുന്ന ആനകളെ ആണ് കാതടപ്പിക്കുന്ന ശബ്ദകോലാഹലങ്ങളുടെയും, വെടിക്കെട്ടിന്റെയും നടുക്ക് നിർത്തി പീഡിപ്പിക്കുന്നത്. മരണത്തിൽ നിന്നും ആ പാവങ്ങൾ രക്ഷിച്ചു സന്തോഷത്തോടെ ജീവിക്കുന്ന ആ മാൻ കുഞ്ഞിനെ കാടുകയറ്റിയത് പോലെ നമ്മുടെ പാവം ആനകൾക്കും കാടിന്റെ ഹരിതാഭയിൽ ജീവിക്കാൻ അവകാശമില്ലേ? വൈകാതെ വനം വകുപ്പ് അവരെയും കാട് കയറ്റുമെന്ന് പ്രതീക്ഷിക്കുന്നു 👍👍
ആനകളെ വാങ്ങുന്നത് നാട്ടിലെ പ്രമാണിമാരാണ്. അവരോട് മുട്ടാൻ വനംവകുപ്പ് കുറേ പുളിക്കും. ഇവര് പാവങ്ങൾ അതുകൊണ്ട്....
ഉള്ളത് പറഞാൽ സോഷ്യൽ മീഡിയ കാരണം അവർക്ക് ഈ അവസ്ഥ വന്നു
കണ്ണു നിറഞ്ഞുപോയി 😢
ആ മാൻ നാട്ടിൽ വളർന്നതാണ് കാട്ടിൽ മറ്റു മൃഗങ്ങൾ ക്കിടയിൽ നിന്നു രക്ഷ പെടട്ടെ
ഒരുപാട് : ഒരു പാട് കഷ്ടമായി പോയി ..മക്കളെ നോക്കും പോലെ ആ പൈതലിനെ നോക്കുമായിരുന്നു.. ഇപ്പോ ആ മിണ്ടാപ്രാണിയെ വേറെ ഏതെങ്കിലും മ്യഗത്തിന് ആഹാരമായി വരാതിരിക്കട്ടെ...
നാട്ടിൽ വളർന്ന ഒരു മൃഗത്തിനും കാട്ടി കുറച്ച് സമയം പോലും ജീവിക്കാൻ കഴിയില്ല,, അത് നാട്ടുമൃഗമായാലും,, കാട്ടുമൃഗമായാലും,, കാരണം അവർക്ക് ശത്രു ഏത് മിത്രം ഏത് എന്നറിയില്ല,, അതു കൊണ്ട് അവർ ശത്രുക്കളുടെ മുമ്പിൽ പെട്ടന്ന് അകപ്പെടും എൻ്റെ വീട്ടിൽ ഒരു മാടത്ത ഉണ്ടായിരുന്നു പലരും പറഞ്ഞ് ഒരു ദിവസം അതിനെ പറത്തി വിട്ടു എൻ്റെ കൺമുമ്പിൽവെച്ച് തന്നെ അതിനെ കാക്ക പിടിച്ചു,,
വന്യമൃഗം തന്നെ. എന്നാലും കഷ്ടമായിപോയി. എത്ര സന്തോഷത്തോടെ കഴിഞ്ഞതാ. ഒരു റിപ്പോർട്ട് എത്രപേരുടെ സന്തോഷം കളഞ്ഞു.
ആ വീടിന്റെ സന്തോഷം കളഞ്ഞപ്പോൾ ആ ചാനലിന് സന്തോഷം ആയി കാണും 😔
ആ ന്യൂസ് കണ്ടപ്പോഴേ തോന്നിയിരുന്നു ഇനി അധികകാലം അത് അവിടെയുണ്ടാവില്ലന്ന് എന്തിനായിരുന്നു ആ ന്യൂസ് പുറത്തറിയിച്ചത് പാവം അവർ അതിനെ നന്നായി നോക്കിയിരുന്നു ❤
Wow sathym madam Mrigamgale snehichaaaal ithu polulla very lovely and deep Heart touching feelings Undaaaavum enthaaaa cheyuka alle madam iam very deep feelings now
I know that but why etc.....😳😳😳🎄🌲❤️🙏👍
വെറുതെ വാർത്ത കൊടുത്ത് പുറം ലോകം അറിഞ്ഞപ്പോൾ അവർക്ക് ആ മാൻകുട്ടിയെ നഷ്ടമായി. അല്ലങ്കിൽ അവർ അതിലെ പൊന്നുപോലെ നോക്കിയേനെ.😔